:: നമ്മുടേ നാട് തൊട്ടരികത്ത് ::

മ്മുടെ നാടിന്റെ അഭിമാനമായ സ്ഥാപനങ്ങള്‍, ആരാധനാലയങ്ങള്‍, വിദ്യാഭ്യസ സ്ഥാപനങ്ങള്‍, ആരോഗ്യ കേന്ദ്രങ്ങള്‍, സാംസ്കാരിക- കലാ നിലയങ്ങള്‍ മുതലായവയെക്കുറിച്ച് ഒരു ലഘു നിഘണ്ടു. കൂടുതല്‍ വിവരങ്ങളും ചിത്രങ്ങളും നിങ്ങളില്‍ നിന്നും പ്രതീക്ഷിക്കുന്നു. adminpld.institute@blogger.com എന്ന ഈ വിലാസത്തില്‍ മലയാള്ത്തിലോ, ഇംഗ്ലീഷിലോ വിവരങ്ങള്‍ പങ്കുവയ്ക്കാം. സഹകരിക്കുക..... വിജയിപ്പിക്കുക...

Saturday, November 19, 2011

വെമ്പില്‍ മണലയം ശിവക്ഷേത്രം


2 comments:

  1. വെമ്പിൽ മണലയം ശിവക്ഷേത്രം
    അതിവിശാലമായ കാനന പ്രദേശത്തു വളരെവലിയ ക്ഷേത്രപറമ്പും അതിവിശാലമായ മതിൽകെട്ടിനുള്ളിൽ പരന്നുകിടക്കുന്ന ക്ഷേത്ര സമുശ്ചയവും അതിമനോഹരമായ കാഴ്ച്ച സമ്മാനിക്കും. അതോടൊപ്പം വലിയ പോസിറ്റീവ് എനെർജിയും പ്രെധാനം ചെയ്യും.
    ഒരു ശ്രീകോവിലിൽ രണ്ടു dhikkuklilekkaayi sree മഹാദേവനും ശ്രീ പാർവതി ദേവിയും ദർശനം നൽകുന്നു.ഗണപതി,ശാസ്താവ്,നാഗർ തുടങ്ങി നിരവധി ഉപദേവന്മാരും ഉണ്ട്.
    നിത്യപൂജ braahmanasreshtanmaarude

    ReplyDelete
  2. വെമ്പിൽ മണലയം ശിവക്ഷേത്രം
    അതിവിശാലമായ കാനന പ്രദേശത്തു വളരെവലിയ ക്ഷേത്രപറമ്പും അതിവിശാലമായ മതിൽകെട്ടിനുള്ളിൽ പരന്നുകിടക്കുന്ന ക്ഷേത്ര സമുശ്ചയവും അതിമനോഹരമായ കാഴ്ച്ച സമ്മാനിക്കും. അതോടൊപ്പം വലിയ പോസിറ്റീവ് എനെർജിയും പ്രെധാനം ചെയ്യും.
    ഒരു ശ്രീകോവിലിൽ രണ്ടു dhikkuklilekkaayi sree മഹാദേവനും ശ്രീ പാർവതി ദേവിയും ദർശനം നൽകുന്നു.ഗണപതി,ശാസ്താവ്,നാഗർ തുടങ്ങി നിരവധി ഉപദേവന്മാരും ഉണ്ട്.
    നിത്യപൂജ ബ്രാഹ്മണാസ്രേഷ്ഠന്മാരുടെ കാർമികത്വത്തിൽ നിത്യപൂജ നടക്കുന്ന ക്ഷേത്രത്തിന്റെ ഭരണച്ചുമതല 1996ൽ ഔദ്യോഗിക രെജിസ്ട്രേഷൻ നേടിയ വെമ്പിൽ മണലയം ശിവക്ഷേത്ര ട്രസ്റ്റിനാണ്. ആയിരത്തോളം വരുന്ന സ്ഥിരം ട്രസ്റ്റ് അംഗങ്ങളിൽ നിന്നും തിരഞ്ഞെടുത്തിട്ടുള്ള 11അംഗ ഭരണസമിതി ക്ഷേത്ര ഭരണവും,10 അംഗ പുനരുദ്ധാരണ കമ്മിറ്റി പുനരുദ്ധാരണപ്രേവര്തനങ്ങളും ഏകോപിപ്പിക്കുന്നു.മഹാശിവരാത്രി ദേശീയ മഹോത്സവം ആണ് പ്രെധാന ഉത്സവം.ഇടയത്ര മഠം കുറുപുഴ ആണ് കാലങ്ങളായുള്ള മേൽശാന്തി,കീഴ്ശാന്തി
    നിലവിലെ മേൽശാന്തി ശ്രീ സന്തോഷ്‌കുമാർ പോറ്റി ഇടയത്ര മഠം
    നെടുമങ്ങാട് തിരുചിറ്റൂർ മഠം ആണ് തന്ത്രി
    നിലവിൽ ബ്രഹ്മശ്രീ പുരുഷോത്തമൻ പോറ്റി
    താന്ത്രിസ്ഥാനം.
    ക്ഷേത്രം നിത്യപൂജക്കായി രാവിലെ 6ന് തുറന്നു നിത്യപൂജകൾക്കും നിവേദ്യത്തിനും ഉച്ചപൂജക്കും ശേഷം9amന് അടക്കും വൈകുന്നേരം 5ന് തുറന്ന് ദീപാരാധനക്കും അത്താഴപൂജക്കും ശേഷം7:30ന് അടക്കും
    ക്ഷേത്രത്തിൽ പുറംപണി ,ഓഫീസ് ജീവനക്കാർ എന്നിങ്ങനെ 4 സ്ഥിരം ജീവനക്കാർ ഉണ്ട്
    ക്ഷേത്ര സംബന്ധമായ കൂടുതൽ വിവരങ്ങൾ 047122879255(ഓഫീസ്)www.facebook.com/വെമ്പിൽ,vembildevan@gmail.com,vembilonline,vembil live,എന്നിവയിലൂടെ അറിയാം

    ReplyDelete